
ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ ആരാധനാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഇത് പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ശ്മശാനങ്ങളിലും ബദല്‍ സംവിധാനം ഉറപ്പാക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാചകവാതക ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


