പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; അടൂര്‍ സീറ്റില്‍ പരിഗണിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു

Spread the love

പത്തനംതിട്ട: അടൂർ സീറ്റില്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു.

video
play-sharp-fill

കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

അടൂർ നഗരസഭാ മുൻ ചെയർമാനാണ് അഡ്വ. സി വി ശാന്തകുമാറിനെ അടൂരില്‍ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് രാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി സ്വദേശിയാണ് ശാന്തകുമാർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അദ്ദേഹം. ബാബു ദിവാകരൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയേക്കും.