
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു.
പള്ളാത്തുരുത്തിയിൽ രണ്ട് ഹൗസ് ബോട്ടുകളാണ് കത്തിയത്
അനാഹിത, കാതറൈൻ എന്നീ ബോട്ടുകൾ പൂർണമായി കത്തിയമർന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളപായമില്ല
ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണം.



