
കോട്ടയം: കൈതേപ്പാലത്ത് യുവാവിനുനേരെ തോക്ക് ചൂണ്ടി വെടിവെക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ ജാമ്യത്തിൽ വിട്ട് കോട്ടയം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതി.
മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ക്രിസ്ത്യൻ ദ്വീപിന് നേരെയാണ് പ്രതികൾ വധശ്രമം നടത്തിയത്.
കേസിലെ രണ്ടാം പ്രതി അഭിരാം സുരേഷ് ബിജെപി നേതാവ് മഞ്ജു സുരേഷിന്റെ മകനാണ്. രണ്ടും നാലും പ്രതികൾ നിരപരാധികൾ ആണെന്ന് കാണിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് തന്നെ കോടതിയിൽ ബാർ ഉടമ സത്യമാകുമൂലം നൽകിയിരുന്നു. തുടർന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ഡിമ്പിൾ രാജ്, രണ്ട്, നാല് പ്രതികൾക്ക് വേണ്ടി അഡ്വ. ജോസ് ചെരുവിൽ, മൂന്നാം പ്രതിക്കു വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി, ഹനൈൻ, അലൻ എന്നീ വക്കിലന്മാരും ഹാജരായി.







