
കോട്ടയം: ജില്ലയിൽ നാളെ (11.03 .26) വാകത്താനം,പുതുപ്പള്ളി,തെങ്ങണ, അയർക്കുന്നം,കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കൽ , പരവൻ കടവ് , പള്ളിക്കടവ് , ചെരിക്കും പാറ , പാത്തമുട്ടം , താന്നിമൂട് , എൻജിനീയറിംഗ് കോളേജ് . പുകുടിയിൽ , പടിയിറക്കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്,കണ്ണൻ കുളങ്ങര, ഗ്രാൻഡ് കേബിൾ, പാർക്ക് റസിഡൻസി, ഇട്ടിമാണിക്കടവ്, കൈതയിൽ പാലം, കണ്ണൻ കുളങ്ങര, കാരോത്ത്. കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേരിക്കൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി,ചെട്ടിശ്ശേരി ,അമൃതമഠം,പുന്നമൂട്, തിരുത്തിപ്പള്ളി ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 6 വരെയും പൊൻപുഴ ട്രാൻസ്ഫോർമറിൽ 9:00 മുതൽ 2:00 വരെയും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗിരിദീപം. കാസിൽ ഹോംസ്. സോളമൻ പോർട്ടിക്കോ, കമ്പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽക്കാവ്,നാല്കവല,വാട്ടർ അതോറിറ്റി,ദാമോദരൻപടി,ബോട്ട് ജെട്ടി,വാക്കപ്പറമ്പിൽ റബ്ബർസ്,ICAI(HT), ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ആനിപ്പടി, എട്ടുപങ്ക്, വെയിൽ കാണാപ്പാറ, ചിറപ്പാറ, തടവനാൽ ബ്രിഡ്ജ്, മുത്താരം കുന്ന്, പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, തച്ചുകുന്ന്, ആക്കാംകുന്ന് പാലക്കലോടിപടി, കൊച്ചുമറ്റം, കീഴാറ്റുകുന്ന്, കൊച്ചക്കാല ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എലിപ്പുലകാട്ട്, അസ്സീസ്സി ഭവൻ, ചീരൻസ് ഭാഗങ്ങളിൽ] 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തൈകൂട്ടം, മെത്രാഞ്ചേരി, വലിയകല്ലുങ്കൽ, വാഴപറമ്പ്, ചേന്നാമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.



