Spread the love

കോട്ടയം: ജില്ലയിൽ നാളെ (09.03. 26) പള്ളിക്കത്തോട്,കുറിച്ചി,പാമ്പാടി, കിടങ്ങൂർ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബസ്റ്റാന്റ്, മന്ദിരം, bss, അരവിന്ദ, bsnl എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5:30 വരെയും ചേട്ടിശ്ശേരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക്, വില്ലേജ് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 1 പി എം വരെയും, കുറിയര്‍ കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെയും വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങഴക്കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ നാളെ (09.03.26) രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. HT ABC work

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ട്രീ കട്ടിങ് നടക്കുന്നതിനാൽ വരമ്പാണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, ഇറ്റലി മഠം,ഒബാൻ റസിഡൻസി,എസ് ബി ഐ മാമൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യു
.6598/സ്/തി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ 10th mile ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ തണ്ടാശ്ശേരി, തൂത്തൂട്ടി, നിഷ്കളങ്ക, ചപ്പാത്ത്, കണ്ടച്ചിറ, വാഴെപ്പടി, പുളിഞ്ചോട്, പാറേക്കാട്, നെടുങ്കരി, ആറുമാനൂർ, ഘൂർഖണ്ഡസാരി എന്നീ ഭാഗങ്ങളിൽ നാളെ (09/03/2026) ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നതൃകൈയിൽ,പള്ളിക്കുന്ന്,കുരുമുളക്‌,പാറക്കൽകടവ്,നാനോടെക്‌ (HT),ചേമക്കേരി പാടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, വൈക്കോൽ പാടം, പാദുവ, ചക്കുപുര, കുറുമുണ്ട, കെഴുവംകുളം, ഹൈ ടെക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞാലി, SE കവല, കോഴിമല, ചേർമ്മൂട്ടിക്കടവ്, വെട്ടത്തുകവല, പ്രസുഹാ, എറിക്കാട്, ഗ്രാൻഡ് കേബിൾ, ഇട്ടിമാണിക്കടവ്, കൈത്തായിൽപ്പാലം. എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്നമുള്ളുവേലിപ്പടി,ഇഎസ്ഐ,കെ.ഡബ്ല്യൂഎ,എം.ആർ.എഫ് പമ്പ് , പുഞ്ച ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,പെരുന്ന വെസ്റ്റ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദുതി മുടങ്ങുന്നതാണ്