
അബുദാബി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇയിലെ വ്യവസായി ഖലാഫ് അല്‍ ഹബ്ത്തൂര്‍.
ഗള്‍ഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നല്‍കിയതെന്ന് ഖലാഫ് തുറന്നടിച്ചു. ബോർഡ് ഓഫ് പീസിലെ മഷി ഉണങ്ങും മുൻപ് മേഖല സംഘർഷത്തിലേക്ക് വീണുവെന്നും ഖലാഫ് വിമര്‍ശിച്ചു.
സമാധാനത്തിനാണോ യുദ്ധത്തിനാണോ ഞങ്ങള്‍ ഫണ്ട് നല്‍കിയത് എന്നും ഖലാഫ് അല്‍ ഹബ്ത്തൂര്‍ ചോദിച്ചു.
അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാൻ വിദേശകാര്യ മന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


