എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍: കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 17,271 കുട്ടികള്‍; 255 പരീക്ഷ കേന്ദ്രങ്ങൾ; ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിൽ

Spread the love

കോട്ടയം: ഈ വഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം.

video
play-sharp-fill

മാര്‍ച്ച് 30 വരെയാണ് പരീക്ഷ. ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 8752 ആണ്‍കുട്ടികളും 8519 പെണ്‍കുട്ടികളും. ആകെ 255 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിലാണ്- 331 പേര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂജില്ലാ വിദ്യാഭ്യാസ ജില്ലാതലത്തിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.