
ഡബ്ലിൻ അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (കെഐജിഎം)
ഈ വർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ ചുമതലയേറ്റു.

കിൽകാർബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങൾ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്.
സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിർത്തുന്നതിനായി കെഐജിഎം കഴിഞ്ഞ വർഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങൾ:
കോർ കമ്മിറ്റി അംഗങ്ങൾ:
പ്രസിഡന്റ്: ടിജി രാജു,സെക്രട്ടറി: ജോഷി അബ്രഹാം,വൈസ് പ്രസിഡന്റ്: ലിജു തങ്കച്ചൻ,
ജോയിന്റ് സെക്രട്ടറി: മാത്യു ദേവസ്സി,ട്രഷറർ: ജോബി ജോസഫ്,ജോയിന്റ് ട്രഷറർ: ബിബിൻ ജോസ്
പ്രോഗ്രാം കൺവീനർ: ശാലിനി ജോസ്,പ്രോഗ്രാം കോ-ഓർഡിനേറ്റർ: ദിയ സന്തോഷ്,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ധന്യ സന്തോഷ്,ജിബിൻ ജോർജ്, നിഷ സാൻജോ, ഷമീന സലീം,
റെനീഷ് ഫ്രാൻസിസ്, ഈശോ സ്കറിയ,സിറിയക് ജോൺ,സുജ ജോർജ്, ജോബിൻ കോഴിപ്പള്ളി
ബിപിൻ ബോബൻ സാം,സിജു അബ്രഹാം,ഷിബിൻ തങ്കച്ചൻ



