പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു; സ്ഥലമുടമയ്ക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്നില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു.

video
play-sharp-fill

കോണത്ത് വീട്ടില്‍ കൊച്ചുണ്ണി( 60) മകൻ അഖില്‍ ( കണ്ണൻ ) 35 എന്നിവരാണ് പന്നിയെ പിടിക്കാൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.

പ്രദേശവാസിയായ സ്ഥലമുടമയ്ക്കെതിരെ കേസെടുത്ത് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group