യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെ; അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെ; ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി

Spread the love

തിരുവനന്തപുരം :യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

video
play-sharp-fill

ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും ചിലപ്പോൾ ഒരാൾ ജയിക്കുമെന്നും മറ്റു ചിലപ്പോൾ രണ്ടു കൂട്ടരും തോൽക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടതിലും ഇറാന്റെ ഗൾഫ് മേഖലയിലേക്കടക്കമുള്ള തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം