മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി

Spread the love

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.

video
play-sharp-fill

എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്.

ബിഎൻഎസ്, 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. 2022 ല്‍ യുവതിയുടെ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എളംകുളത്തെ ഫ്ലാറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയില്‍ പറയുന്നു.