കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം; നിങ്ങളുടെ ഇന്ന്(02/03/2026) എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

Spread the love

മേടം: തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങളില്‍ ജാഗ്രത വേണം. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്കോ ബുദ്ധിമുട്ടുകള്‍ക്കോ സാധ്യതയില്ല.

video
play-sharp-fill

ഇടവം: ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങള്‍ പൂർത്തിയാക്കുക.

മിഥുനം: സാമ്പത്തികമായും കുടുംബ ബന്ധത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കിടകം: തൊഴിലിടത്തും കുടുംബത്തിലും സമാധാനം നഷ്ടപ്പെടും. മറ്റു കാര്യങ്ങളില്‍ വഴിക്ക് സാധ്യതയില്ല.

ചിങ്ങം: സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. മറ്റുകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം.

കന്നി:

കുടുംബത്തില്‍ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളില്‍ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

തുലാം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകള്‍ ഒഴിച്ചാല്‍ പൊതുവില്‍ ദിവസം നല്ലതായി പോകും.

വൃശ്ചികം: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക. മറ്റു കാര്യങ്ങളില്‍ ഇന്ന് തടസ്സങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സാധ്യതയില്ല.

ധനു: തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളില്‍ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

മകരം: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. മറ്റു കാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകില്ല.

കുംഭം: തൊഴില്‍ എങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക. മറ്റുകാര്യങ്ങളില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയില്ല.

മീനം: ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനം നഷ്ടപ്പെട്ടേക്കാം. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്കു സാധ്യതയില്ല