അടൂരിന്റെ ഹൃദയം കവരാൻ അച്ചായനെത്തുന്നു..!! അച്ചായൻസ് ഗോള്‍ഡിന്റെ 43 മത്തെ ഷോറൂം മാര്‍ച്ച്‌ ഒന്ന് ഞായറാഴ്ച പ്രശസ്ത സിനിമാ താരം ഭാവനയും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികള്‍ക്ക് 10000 രൂപ വീതം സമ്മാനവും ലഭിക്കും; അപ്പോൾ മറക്കണ്ട നാളെ വൈകിട്ട് അടൂരിൽ കാണണം

Spread the love

അടൂർ: അച്ചായൻസ് ഗോള്‍ഡിന്റെ 43 മത്തെ ഷോറൂം മാര്‍ച്ച്‌ ഒന്ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രശസ്ത സിനിമാ താരം ഭാവനയും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികള്‍ക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

അടൂർ വണ്‍വേ റോഡില്‍ ഐസിഐസിഐ ബാങ്കിനു സമീപം അമ്പാടിയില്‍ ബില്‍ഡിംഗിലാണ് അച്ചായൻസ് ഗോള്‍ഡിന്റെ പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന പ്രിയ കളേഴ്സിന്റെ മ്യൂസിക്കൽ ബാൻഡ് ഷോയും ഉണ്ടായിരിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group