കേൾവി കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? …, എങ്കിൽ പരിഹാരമുണ്ട്!! ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ ചങ്ങനാശ്ശേരിയിൽ മാർച്ച് 01ന് സൗജന്യ കേൾവി പരിശോധനാ ക്യാമ്പും ശ്രവണസഹായി വിതരണവും സംഘടിപ്പിക്കുന്നു

Spread the love

ചങ്ങനാശേരി: കേൾവി കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? …, എങ്കിൽ പരിഹാരമുണ്ട്!!

video
play-sharp-fill

ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ ചങ്ങനാശ്ശേരിയിൽ മാർച്ച് 01 ന് സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് നിങ്ങളുടെ കേൾവി ശക്തി പരിശോധിക്കാം

മാർച്ച് 1ന് രാവിലെ 11 മണിക്ക് ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്തെ ശബ്ദ ഹിയറിങ് എയിഡ് സെന്ററിൽ നടക്കുന്ന ക്യാമ്പ് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി അൻഷാദ് എസ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബി രാധാകൃഷ്ണ മേനോൻ, കോൺഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് ബാബു കോയിപ്പുറം, സൈക്കോളജിസ്റ്റ് & ഇൻ്റർനാഷണൽ ലൈഫ് കോച്ച് സെബിൻ എസ് കൊട്ടാരം, കോൺഗ്രസ് കമ്മിറ്റി അംഗം ജോൺസൺ അലക്സാണ്ടർ, വിനോദ് തിരുമുലപുറം, ബെർണാഡ് ലോബോ, അഗസ്റ്റീൻ ഫ്രാൻസിസ്, അനിൽ പി എസ് എന്നിവർ പങ്കെടുക്കും.

മാർച്ച് 17 വരെ ശ്രവണ സഹായികൾ ആകർഷകമായ വിലക്കുറവിൽ ശബ്ദ ഹിയറിങ് എയ്ഡ് സെൻ്ററിൽ നിന്നും ലഭിക്കുന്നതാണ്.