കോട്ടയം ജില്ലയിൽ നാളെ (01/03/2026 )പാമ്പാടി,ചങ്ങനാശ്ശേരി,കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (01/03/2026 )പാമ്പാടി,ചങ്ങനാശ്ശേരി,കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കെഎസ്ഇബി പള്ളിക്കത്തോട് മന്ദിരം ബിഎസ്എസ് അരവിന്ദ ഭാഗങ്ങളിൽ പകൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ്, പോലീസ് സ്റ്റേഷൻ, മാർക്കറ്റ്,കാളച്ചന്ത, സിംഹാസനപ്പള്ളി, റിലയൻസ്, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 3:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,പണ്ടകശാലക്കടവ്, വെജിറ്റബിൾ മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 10 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദുതി മുടങ്ങുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, മുഗൾ പാലസ്, ശാസ്ത്രി റോഡ്, ചെല്ലിയൊഴുക്കം , ഡി.സി ബുക്ക്സ് , എസ്‌.എച്ച് മെഡിക്കൽ സെൻെറർ, ചൂട്ടുവേലി, മഠം, അമ്പാട്ടമ്പലം, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും