സമൂഹത്തിന് മാതൃകയായി ഓട്ടോ ഡ്രൈവർ; ഓട്ടോയിൽ മറന്ന് വെച്ച 35000 രൂപയും, ഫോണും മറ്റു ഡോക്യുമെൻ്റുകളും അടങ്ങിയ ഹാൻഡ് ബാഗ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു; സാക്ഷികളായി ഗാന്ധിനഗർ പൊലീസും

Spread the love

കോട്ടയം: സമൂഹത്തിന് മാതൃകയായി ഓട്ടോ ഡ്രൈവർ.

video
play-sharp-fill

ഓട്ടോയിൽ മറന്ന് വെച്ച 35000 രൂപയും, ഫോണും മറ്റു ഡോക്യുമെൻ്റുകളും അടങ്ങിയ ഹാൻഡ് ബാഗ് ഓട്ടോ ഡ്രൈവർ പ്രകാശ് കെ പി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുബിയുടെയും ക്രൈം എസ് ഐ ഷൈജു രാഘവൻ സാറിൻ്റെയും സമയോചിതമായ നടപടികളിലൂടെ അതിൻ്റെ ഉടമസ്ഥന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് എസ് എച്ച് ഒ ശ്രീജിത്ത് സാറിൻ്റെ സാന്നിധ്യത്തിൽ ഉടമസ്ഥർക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group