തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍; പിടിയിൽ ആയവരിൽ നടൻ ടിനി ടോമിന്റെ മകനും

Spread the love

കൊച്ചി:  തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍ . നടന്‍ ടിനി ടോമിന്‍റെ മകനായ ആദം ഷീം,  കാര്‍ത്തിക്, അമിത് ജോര്‍ജ്, എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

ഇവരില്‍ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.