കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സണ്‍ഷെയ്ഡ് തകർന്ന് അപകടം; അധ്യാപികയ്ക്ക് പരുക്കേറ്റു

Spread the love

കോഴിക്കോട്: സ്കൂള്‍ കെട്ടിടത്തിൻ്റെ സണ്‍ഷെയ്ഡ് തകർന്ന് അപകടം. മുക്കം നഗരസഭയിലെ മുത്തേരി ജി എല്‍ പി സ്കൂളിലാണ് സംഭവം.

video
play-sharp-fill

സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സണ്‍ഷെയ്ഡിന്റെ കോണ്‍ക്രീറ്റ് കഷ്ണം അടർന്നു വീഴുകയായിരുന്നു. അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് 3 തുന്നലുണ്ട്.