ഗായകന് ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു August 13, 2019 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: സിനിമാ പിന്നണി ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് (44) അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.