കുമരകത്ത് വയോധികൻ മരക്കൊമ്പ് മുറിക്കുന്നതിനിടെ തോട്ടിൽ വീണ് മരിച്ചു.

Spread the love

കുമരകം: മരക്കൊമ്പ് മുറിക്കുന്നതിനിടെ തോട്ടിൽ വീണ വയോധികൻ മുങ്ങിമരിച്ചു.കുമരകം ആറാം വാർഡിൽ പാമ്പാടിത്തറ പി.ജെ.ജോസഫ് (ജോയി 93) ആണ് മരിച്ചത്. ഇന്നുച്ചയ്ക്കാണ് സംഭവം.

video
play-sharp-fill

വീട്ടിന് മുന്നിലെ പരുത്തിക്കമ്പ് വെട്ടുന്നതിനിടയിൽ തോട്ടിൽ വീണ വെട്ടരിവാൾ തെരയുന്നതിനിടയിൽ കാണാതാവുകയായിരുന്നു.
ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെത്തി.

ഭാര്യ: ലീലാമ്മ മാക്കോറച്ചിറ ക്രുമരകം)
മക്കൾ: ജയൻ (ഏറ്റുമാനൂർ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയമോൾ ( ഡാർലി ) മരുമക്കൾ: ശോഭന (വാക്കാട് ) മൃതദേഹം മെഡിക്കൽ കോളേജിൽ