
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈഎസ്പി മാർക്ക് പിന്നാലെ സംസ്ഥാനത്തെ 407 എസ്എച്ച്ഒ മാരേയും സ്ഥലം മാറ്റി സർക്കാർ.

കോട്ടയം ജില്ലയിൽ പുതുതായി ചുമതലയേൽക്കുന്ന എസ് എച്ച് മാർ ഇവരാണ്.
എസ്എം റിഹാസ് കോട്ടയം ക്രൈംബ്രാഞ്ചില്‍ നിന്നും കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്ക് എത്തും. വാകത്താനം എസ്എച്ച്ഒ പിബി അനീഷിനെ കോട്ടയം ക്രൈംബ്രാഞ്ചിലും

Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ജെ കുര്യാക്കോസിനെ പാലായില്‍ നിന്നും കോട്ടയം മരങ്ങാട്ടുപള്ളിയിലേക്കും. കടുത്തുരുത്തി എസ്എച്ച്ഒ എ.എസ് അൻസലിന് കോട്ടയം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും, ആലപ്പുഴ നോർത്ത് എസ്എച്ച്ഒ ആയിരുന്ന എം.കെ രാജേഷിനെ ഗാന്ധിനഗറിലേക്കും , കുത്തിയതോട് എസ്എച്ച്ഒ എം.അജയമോഹനെ വെള്ളൂരിലേക്കും

മാവേലിക്കരയില്‍ നിന്നും സി.ശ്രീജിത്തിനെ ചങ്ങനാശേരിയിലേക്കും , വെണ്മണിയിൽ നിന്നും എം.സി അഭിലാഷിനെ കിടങ്ങൂരിലേക്കും ,
ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനില്‍ നിന്നും ഏലിയാസ് പി.ജോർജിനെ കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലേക്കും,

അടിമാലി സ്റ്റേഷനിൽ നിന്ന് ലൈജുമോൻ സി വിയെ കുറവിലങ്ങാട്ടേക്കും, ഇടുക്കിയിൽ നിന്ന് സോൾജിമോൻ ഇ കെയെ വൈക്കത്തേക്കും കട്ടപ്പനയിൽ നിന്ന്മുരുകൻ ടി സിയെ കോട്ടയം ഈസ്റ്റിലേക്കും ,ഇടുക്കി മുട്ടത്ത് നിന്നും സന്തോഷ് സജീവിനെ മേലുകാവിലേക്കും,

മുരിക്കാശേരിയില്‍ നിന്നും കെഎം സന്തോഷിനെ പാമ്പാടിയിലേക്കും എറണാകുളം നോർത്തില്‍ നിന്നും ജിജിൻ ജോസഫിനെ എരുമേലി സ്റ്റേഷനിലേക്കും ,അമ്പലമേട് നിന്ന് സജീവ്കുമാറിനെ മുണ്ടക്കയത്തേക്കും

ഉദയംപേരൂരിൽ നിന്ന് ജി.മനോജിനെ തലയോലപ്പറമ്പിലേക്കും, മെട്രോ റെയില്‍ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.രാജേഷിനെ കറുകച്ചാലിലേക്കും

കാലടിയില്‍ നിന്നും അനിൽകുമാറിനെ അയർക്കുന്നത്തേക്കും, നോർത്ത് പറവൂരിൽ നിന്ന് ഷോജോ വർഗീസിനെ കുമരകേത്തക്കും,മൂവാറ്റുപുഴയില്‍ നിന്നും ബേസില്‍ തോമസിനെ പാലായിലേയ്ക്കും

പെരുമ്പാവൂരില്‍ നിന്നും ജിൻസണ് ഡൊമിനിക്കിനെ വാകത്താനത്തും അയ്യമ്പുഴയിൽ നിന്നും ടി.കെ ജോസിയെ മണിമലയിലേക്കും

മുളന്തുരുത്തിയില്‍ നിന്നും സി സി ബസന്തിനെ കടുത്തുരുത്തിയിലേക്കും കടയ്ക്കലിൽ നിന്നും സുബിൻ തങ്കച്ചനെ മണർകാട്ടേക്കും



കുളത്തൂപ്പുഴയിൽ നിന്നും ബി.അനീഷിനെ തൃക്കൊടിത്താനം സ്റ്റേഷനിലേക്കും പമ്പയിൽ നിന്നും സികെ മനോജിനെ കാഞ്ഞിരപ്പള്ളിയിലേക്കും ,


മലയാലപ്പുഴയിൽ നിന്നും ശ്രീജിത്തിനെ ഈരാറ്റുപേട്ടയിലേക്കും സ്ഥലം മാറ്റി
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ആയിരുന്ന എംജെ അരുണിനെ ആലപ്പുഴ നോർത്തിലേക്കും , ഈസ്റ്റ് എസ്എച്ച്ഒ ആയിരുന്ന യു.ശ്രീജിത്തിന കുന്നത്ത്നാട്ടിലേയ്ക്കും, ചങ്ങനാശേരി എസ്എച്ച് ഒ ആയിരുന്ന എംഎച്ച് അനുരാജിനെ ആറ്റിങ്ങലിലേക്കും
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കെ ജി ശ്യാംകുമാറിനെ വലിയമലയിലേക്കും, എരുമേലിയില്‍ നിന്നും ഇ ഡി ബിജുവിനെ കൊച്ചി ഇൻഫോപാർക്കിലേക്കും , മണിമല എസ്എച്ച്ഒ അനൂപ് ജോസിനെ നെടുങ്കണ്ടത്തേയ്ക്കും, ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്തിനെ ഉടുമ്പൻചോലയ്ക്കുമാണ് സ്ഥലം മാറ്റിയത്
കറുകച്ചാലില്‍ നിന്നും കെ.കെ പ്രശോഭിനെ ചിറയിൻകീഴിലേയ്ക്കും ,കുമരകത്തു നിന്നും കെ ഷിജിയെ ഏനാത്തിലേയ്ക്കും , മണർകാട് എസ്എച്ച്ഒ ആയിരുന്ന അനില്‍ ജോർജിനെ മൂവാറ്റുപുഴയിലേക്കുമാണ് സ്ഥലം മാറ്റിയത്.



