നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ യുപിയില്‍ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു ; ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചതായും പരാതി

Spread the love

ഡൽഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിൽ മലയാളി പാസ്റ്റര്‍ അറസ്റ്റിൽ, പാസ്റ്റര്‍ ജോസ് തോമസ് ആണ്അറസ്റ്റിലായത്.

video
play-sharp-fill

ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്.

മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group