
ഡൽഹി : മാർച്ച് 6ന് കൊച്ചി എത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും.
സാമുദായിക നേതാക്കളുമായി ചർച്ചക്കും സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ജനുവരി 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു.
കോർപ്പറേഷനില്‍ അധികാരത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 23 ന് മോദി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


