അനിൽ പി.എം -പ്രസിഡന്റ് ,അഡ്വ. പി.എൻ. ശ്രീദേവി -സെക്രട്ടറി: ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

Spread the love

കോട്ടയം:​കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ ഭാരവാഹികളായി അനിൽ പി.എം (പ്രസിഡന്റ്), അഡ്വ. പി.എൻ. ശ്രീദേവി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

video
play-sharp-fill

കുമരകത്ത് നടന്ന മേഖലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി വിജു വി.എൻ. സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി.
​സമ്മേളനത്തിൽ ടി.യു. സുരേന്ദ്രൻ, മഹേഷ് ബാബു, സുനിൽകുമാർ കെ.കെ, അനീഷ് പി.റ്റി, മധു ഡി. എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group