
കോട്ടയം: ജില്ലയിൽ നാളെ (22/02/2026) ചങ്ങനാശ്ശേരി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●അരമന
●എബ്രഹാം ഇൻഫെർട്ടിലിറ്റി
● എബ്രഹാം ഇൻഫെർട്ടിലിറ്റി HT
● മുളകുപ്പാടം
● മാറാട്ടുകുളം
● PP ജോസ് റോഡ് എന്നീ
ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തുരുത്തിപ്പള്ളി ടവർ,പുന്നമൂട് ,അമൃത മഠം,ഉദയ ,നിറപറ ,മുളക്കാം തുരുത്തി എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


