കുമരകം ഗവ: യു പി സ്കൂളിൽ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു: കോട്ടയം ദന്തൽ കോളജിലെ ഡോക്ടർമാർ ദന്തപരിശോധന നടത്തി.

Spread the love

കുമരകം: സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കുമരകം ഗവ. യു.പി. സ്കൂളിൽ കോട്ടയം. ഗവ. മെഡിക്കൽ ദന്തൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ദന്തപരിശോധന നടന്നു.

video
play-sharp-fill

സ്കൂൾ ഹെഡ്മിസ്ട്രസ് സൂസൻ കെ ജോസഫ് വാർഡ് മെമ്പർ ദിവ്യ ദാമോദരൻ അധ്യാപകർഎന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

ഡോക്ടർമാർ ദന്ത പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group