ഒളശ്ശ: ഒളശ്ശ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കെ.ജി. വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് അസംബ്ലി ശ്രദ്ധേയമായി. ‘Vegetables’ (പച്ചക്കറികൾ) എന്ന പ്രമേയത്തിൽ നടന്ന അസംബ്ലിയിൽ വിവിധ പച്ചക്കറികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തിയും അവയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചും സദസ്സിനെ കയ്യിലെടുത്തു.
പൊതുവിദ്യാലയങ്ങളിലെ കുരുന്നുകൾ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നുണ്ട്.
ചെറിയ ക്ലാസ്സുകളിൽ തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ നൽകുന്ന പരിശീലനം കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നു. സ്കൂളുകളിലെ മാറുന്ന പഠനരീതികളും അധ്യാപകരുടെ കഠിനാധ്വാനവും ഇത്തരം മാറ്റങ്ങൾക്ക് പിന്നിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group