
കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ നഴ്സ് (ജി.എൻ.എം.), സാനിറ്റേഷൻ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 25 ന് വൈകുന്നേരം അഞ്ചിന് മുൻപായി അപേക്ഷ നൽകണം. വിശദവിവരങ്ങൾ
http://www.nmkerala.gov.in എന്ന വെബ്സൈറ്റിൽ careers opportunities വിഭാഗത്തിൽ നിന്നും നാഷണൽ ആയുഷ് മിഷൻ കോട്ടയം ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04812991918 ഈ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


