നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി, മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് കെ ബാബു February 19, 2026 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ ബാബു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലവിലെ തൃപ്പൂണിത്തുറ എംഎല്‍എ കൂടിയായ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.