യൂട്യൂബിലെ വീഡിയോ കുരുക്കായി; എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി; കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച്‌ കോടതി

Spread the love

തിരുവനന്തപുരം: മാനനഷ്‌ടകേസില്‍ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ.

video
play-sharp-fill

തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്.
എ ഡി ജി പി എസ് ശ്രീജിത്ത് നല്‍കിയ സിവില്‍ കേസിലാണ് വിധി.

തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജഹാൻ പലിശ സഹിതം പണം അയ്ക്കുകയും കോടതി ചെലവ് നല്‍കണമെന്നുമാണ് വിധി.