ആഗോള അയ്യപ്പ സംഗമം; ഓഡിറ്റര്‍ വിവരങ്ങള്‍ തേടിയിട്ടില്ല; എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിള്‍ ഐ സി

Spread the love

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി നല്‍കിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച്‌ ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കി ഊരാളുങ്കലിന്‍റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിള്‍ ഐസി.

video
play-sharp-fill

ഓഡിറ്റർ വിവരങ്ങള്‍ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നല്‍കിയ കത്തില്‍ സ്ഥാപനം പറയുന്നത്. ട്രിപ്പിള്‍ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു.

എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച്‌ ട്രിപ്പിള്‍ ഐ സി ദേവസ്വം കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഓഡിറ്റർ തങ്ങളോട് വിവരങ്ങള്‍ തേടിയില്ലെന്നും കത്തില്‍ വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തുക കുറക്കണം എന്ന ബോർഡിന്റെ ആവശ്യത്തില്‍ തുടർ ചർച്ചക്കൊരുങ്ങുകയാണ് കമ്പനി.