
തിരുവനന്തപുരം: നെടുവേലി സ്‌കൂളിലെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു.
കന്യാകുളങ്ങര ജങ്ഷനില്‍ വച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പിടിച്ചുമാറ്റാന്‍ എത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. പരീക്ഷയ്ക്ക് എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് പരീക്ഷ കഴിഞ്ഞു പോയ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്നും നാട്ടുകാര്‍ പറയുന്നു.



