കെഎൽസിഎ സംസ്ഥാന കമ്മിറ്റിയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് എബി കുന്നേൽപ്പറമ്പിൽ

Spread the love

കോട്ടയം : കെഎൽസിഎ സംസ്ഥാന കമ്മിറ്റിയുടെ ഉപാധ്യക്ഷനായി( വൈസ് പ്രസിഡന്റ് ) തിരഞ്ഞെടുക്കപ്പെട്ട്  എബി കുന്നേൽപ്പറമ്പിൽ.

video
play-sharp-fill

പാക്കിൽ സെന്റ് തെരേസാസ് ഇടവക സെക്രട്ടറി, കെ എൽ സി എ വിജയപുരം രൂപത മുൻ പ്രസിഡന്റ്‌, കോട്ടയം മുൻസിപ്പാലിറ്റി മുൻ കൗൺസിലർ എന്നിനിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എബി കുന്നേൽപ്പറമ്പിൽ.

കെഎൽസിഎ സംസ്ഥാന കമ്മിറ്റിയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കെഎൽസിഎ വിജയപുരം രൂപതാ സമിതി അഭിനന്ദനങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group