ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഏറ്റവും പുതിയ സമയക്രമം നോക്കിയാലോ; പുതിയ സമയം ഇങ്ങനെ ….!

Spread the love

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഏറ്റവും പുതിയ സമയക്രമം നോക്കിയാലോ

video
play-sharp-fill

എറണാകുളം ഭാഗത്തേയ്ക്ക്…

05.27 (പുലർച്ചെ )- ട്രെയിൻ നമ്പർ 16326 കോട്ടയം -നിലമ്പൂർ എക്സ്പ്രസ്സ്‌ (via എറണാകുളം ടൗൺ(നോർത്ത്), തൃശൂർ, ഷൊർണുർ,നിലമ്പൂർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

06.34 (രാവിലെ) – ട്രെയിൻ നമ്പർ 66322 കൊല്ലം- എറണാകുളം മെമു. (എറണാകുളം ജംഗ്ഷനിൽ/സൗത്തിൽ അവസാനിക്കുന്നു)

06.55 (രാവിലെ) ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി- പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ (Via എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്)

08.09 (രാവിലെ) ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ – “തിങ്കൾ മുതൽ വെള്ളി വരെ” (എറണാകുളം ജംഗ്ഷനിൽ/ സൗത്തിൽ അവസാനിക്കുന്നു)

08.31 (രാവിലെ) ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം – ഷൊർണുർ വേണാട് എക്സ്പ്രസ്സ്‌ (Via എറണാകുളം ടൗൺ, തൃശൂർ)

09.32 (രാവിലെ) ട്രെയിൻ നമ്പർ 16650 കന്യാകുമാരി- മംഗലാപുരം പരശുറാം എക്സ്പ്രസ്സ്‌ (Via എറണാകുളം ടൗൺ, തൃശൂർ, ഷൊർണുർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)

10.08 (രാവിലെ – തിങ്കൾ ഒഴികെ) ട്രെയിൻ നമ്പർ 66303 കൊല്ലം – എറണാകുളം മെമു (എറണാകുളം ജംഗ്ഷനിൽ/സൗത്തിൽ യാത്ര അവസാനിപ്പിക്കുന്നു)

01 12 (ഉച്ചക്ക് – ബുധൻ ഒഴികെ) ട്രെയിൻ നമ്പർ 66308 കൊല്ലം – എറണാകുളം മെമു (എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നു)

04:35 (വൈകുന്നേരം) ട്രെയിൻ നമ്പർ 16310 കായംകുളം എറണാകുളം മെമു എക്സ്പ്രസ്സ്‌ (എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നു)

05 32 (വൈകുന്നേരം ) ട്രെയിൻ നമ്പർ 56006 കോട്ടയം -എറണാകുളം പാസഞ്ചർ (എറണാകുളം ജംഗ്ഷനിൽ/സൗത്തിൽ യാത്ര അവസാനിപ്പിക്കുന്നു)

09.57 (രാത്രി ) ട്രെയിൻ നമ്പർ 16327 മധുര – ഗുരുവായൂർ എക്സ്പ്രസ്സ്‌ (Via എറണാകുളം ടൗൺ, തൃശൂർ )
11.04 (രാത്രി- ചൊവ്വാഴ്ച ഒഴികെ) ട്രെയിൻ നമ്പർ: 66310 കൊല്ലം – എറണാകുളം മെമു.(എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നു)

കോട്ടയം ഭാഗത്തേയ്ക്ക്...

07.10 (രാവിലെ- ബുധൻ ഒഴികെ ) ട്രെയിൻ നമ്പർ 66307 എറണാകുളം ജംഗ്ഷൻ -കൊല്ലം മെമു

08.54 (രാവിലെ ) ട്രെയിൻ നമ്പർ 56005 എറണാകുളം ജംഗ്ഷൻ – കോട്ടയം പാസഞ്ചർ

09.05 (രാവിലെ) ട്രെയിൻ നമ്പർ 16328 ഗുരുവായൂർ -മധുര എക്സ്പ്രസ്സ്‌ (Via കൊല്ലം, പുനലൂർ, തെന്മല, ചെങ്കോട്ട)

09:43(രാവിലെ) ട്രെയിൻ നമ്പർ 16309 എറണാകുളം ജംഗ്ഷൻ – കായംകുളം എക്സ്പ്രസ്സ്‌ മെമു

10:58(രാവിലെ) ട്രെയിൻ നമ്പർ 06170 എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ മാത്രം)
02.45 (ഉച്ചയ്‌ക്ക്- തിങ്കൾ ഒഴികെ) ട്രെയിൻ നമ്പർ 66304 എറണാകുളം ജംഗ്ഷൻ -കൊല്ലം മെമു

03.13 (ഉച്ചയ്ക്ക് ശേഷം) ട്രെയിൻ നമ്പർ 16649 കന്യാകുമാരി- പരശുറാം എക്സ്പ്രസ്സ്‌ (Via കൊല്ലം, തിരുവനന്തപുരം )

06.17 (വൈകുന്നേരം) ട്രെയിൻ നമ്പർ 16301 ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്‌

07.26 (രാത്രി ) ട്രെയിൻ നമ്പർ 66321 എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു

07.51 (രാത്രി) ട്രെയിൻ നമ്പർ 16792 പാലക്കാട്- തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ്‌ (via കൊല്ലം, പുനലൂർ, തെന്മല, ചെങ്കോട്ട )

08:52 (രാത്രി) ട്രെയിൻ നമ്പർ 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്‌

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം മാർച്ച്‌ ആദ്യവാരം നടക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് യാത്രക്കാർ.

വെയ്റ്റിംഗ് ഹാളും ഡിജിറ്റൽ ഡിസ്പ്ലെയും കൂടുതൽ റൂഫുകളും സ്റ്റേഷൻ കമാനവും വഴിവിളക്കുകളും പാർക്കിംഗ് സൗകര്യവും ഭീമൻ ദേശീയ പതാകയും സ്റ്റേഷനെ അടിമുടി മാറ്റിയിരിക്കുന്നു. ഉദ്ഘാടന വേളയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പ്രഖ്യാപിക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്.

ഗതാഗത സൗകര്യങ്ങളിൽ ഏറ്റവും ജനകീയമായി മാറിയിരിക്കുകയാണ് ഇന്ന് റെയിൽവേ. വമ്പൻ വികസനപ്രഖ്യാപങ്ങൾക്കാണ് ഈ വർഷം കേരളം സാക്ഷ്യം വഹിച്ചത്.

ഇലക്ഷൻ കൂടി ആഗതമായ സാഹചര്യത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മലബാർ, വഞ്ചിനാട് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ സ്റ്റോപ്പിനായുള്ള ഏറ്റുമാനൂരിന്റെ കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വരുന്ന യാത്രക്കാർ.