
വൈപ്പിൻ: പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22 കാരൻ അറസ്റ്റില്‍. നായരമ്പലം കുടുങ്ങാശേരി കൊല്ലംപറമ്പില്‍ ജെഫ്രിനാണ് അറസ്റ്റിലായത്.
ഈമാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുക്കുകയുംഎസ്ഐ അരുണിന്റെ നേതൃത്വത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



