സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില.

video
play-sharp-fill

ഗ്രാമിന് 120 രൂപ കുറ‍ഞ്ഞ് 14,340 രൂപയിലെത്തി. പവൻ വില 960 രൂപ ഇടിഞ്ഞ് 1,14,720 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും വില മാറാൻ സാധ്യതയുണ്ട്.

നിലവിലെ സാഹചര്യത്തിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലയിലെ കുറവ് ആശ്വാസമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group