കോട്ടയം ജില്ലയിൽ നാളെ (16/02/2026) കിടങ്ങൂർ, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (16/02/2026) കിടങ്ങൂർ, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂര്, പുന്നത്തറ ബ്രിക്സ്, എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലുംമൂട്,കൊശ വളവ്,തളിക്കോട്ട ,അറുത്തുട്ടികവല,എടക്കാട്പള്ളി,തളിക്കോട്ട തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽപാലം, ഓർവയൽ , റബ്കോ, മുളയെക്കുന്ന്,കന്നുവെട്ടി ,കിഴക്കേപ്പടി , ചേന്നംപള്ളി, നെന്മല കുംഭന്താനം ,പൂതകുഴി, പുതുവയൽ, മണ്ണാത്തിപ്പാറ ഭാഗങ്ങളിൽ രാവിലെ 9AM മുതൽ വൈകുന്നേരം 6 പി എം വരെ ടച്ചിങ് വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശെൽവൻ, മന്നത്തു കടവ് എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .

തെങ്ങണ KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കൊച്ചുറോഡ്, എസ്. സി. കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ,മാടത്താനി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ വായനശാല ട്രാൻസ്ഫോർമറകളുടെ കീഴിൽ 09.00 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിപ്പടി , പൊട്ടശ്ശേരി , പുത്തൻക്കാവ് , പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇടമറുക് ടവർ, പട്ടികുന്ന് പാറ, വലിയ മംഗലം, മേച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷനിൽ HT മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്റ്റാന്റ് മുതൽ മരുതുംപാറ ഭാഗങ്ങളിൽ രാവിലെ 09:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻകുളങ്ങര, കാരോത്തുകടവ്, MOC കോളനി, വെട്ടത്തുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 am മുതൽ വൈകിട്ട് 5:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ, തൃക്കോം LPS എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാസ്സ് വർക്ക്ഷോപ്പ്‌, കപ്പൂച്ചിൻ. കാരിത്താസ് റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്