
തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്.
മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു. റാപ്പിഡ് റെയില്‍ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചു. ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് കത്ത്.
സില്‍വർ ലൈനിനു പകരം ആർ ആർ ടി എസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


