കൊല്ലത്ത് അനിയൻ ചേട്ടനെ തലയ്ക്കടിച്ചുകൊന്നു; ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിഞ്ഞവർ

Spread the love

കൊല്ലം: ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലക്കടിച്ചു കൊന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

video
play-sharp-fill

അനിയൻ കെനില്‍ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group