യുഡിഎഫ് എൽഡിഎഫ് സംഘപരിവാർ വിരുദ്ധത കാപട്യം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്

Spread the love

കുമ്മനം: യുഡിഫ് ന്റെയും എൽ ഡി എഫ് ന്റെയും ബിജെപി സംഘപരിവാർ വിരുദ്ധത വെറും കാപട്യം മാത്രം എന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്.

video
play-sharp-fill

കുമ്മനം പാഴൂർ റെസിഡൻസിയിൽ നടന്ന ഏറ്റുമാനൂർ മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഈ നിയമസഭ ഇലക്ഷനിൽ എസ് ഡി പി ഐ നിർണായക ശക്തി ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം വൈസ് പ്രസിഡന്റ്‌ സമീമ വി എസ് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്, വൈസ് പ്രസിഡന്റ്‌ യൂ നവാസ്, താജുദ്ധീൻ കാഞ്ഞിരം,അബ്ദുൽ സലാം പി.എച്, അസീസ് ഏറ്റുമാനൂർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.