
കോട്ടയം:രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് കണക്കിലെടുത്ത് ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മഹാത്മഗാന്ധി സർവകലാശാല മാറ്റിവച്ചു.
വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും പണിമുടക്ക് ദിവസം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിനായുള്ള യാത്രാ തടസ്സം പരിഗണിച്ചാണ് ഈ തീരുമാനം.
മാറ്റിവച്ച പരീക്ഷകള്‍ എന്ന് നടത്തുമെന്നത് സംബന്ധിച്ച വിശദമായ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് നിലവില്‍ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്തെ മറ്റ് പ്രധാന സർവകലാശാലകളും പരീക്ഷകള്‍ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.



