‘യാത്രയില്‍ ജനങ്ങളുടെ തിക്കും തിരക്കുമാണുള്ളത്, വിഭാഗീയതയും വര്‍ഗീയതയും അല്ല’; വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പില്‍ എംപി

Spread the love

കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എംപി.

video
play-sharp-fill

യാത്രയില്‍ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍, കോഴിക്കോട് കുറ്റ്യാടിയില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാൻ ക്ഷണിക്കാത്തതാണ് പുതിയ വിവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group