
കോട്ടയം : കേരളം പ്രതീക്ഷിക്കുന്ന എയിംസ് ഉറപ്പായും ലഭിക്കുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. പ്രഖ്യാപനം കാലതാമസം കൂടാതെ ഉണ്ടാകും.
തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നാണ് പദ്ധതിക്കായി പ്രൊപ്പോസൽ വന്നിരിക്കുന്നത്. സ്ഥലം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകാത്തതാണ് വൈകാൻ കാരണം.
എങ്കിലും കൃത്യസമയത്ത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സര രംഗത്തുണ്ടാകില്ല എന്നും ടോം വടക്കൻ വ്യക്തമാക്കി.



