വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ടോ?; ഇല്ലങ്കിൽ ഒന്ന് ശീലമാക്കി നോക്കൂ..; ആരോഗ്യത്തിന് ഗുണങ്ങൾ ഏറെയാണ്

Spread the love

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉണ്ടാകുമെന്ന് നമ്മൾ ഒരുപാട് പറഞ്ഞു കേട്ടിട്ട് ഉണ്ടല്ലേ…? എണീറ്റ് വന്നപാടെ പല്ല് തേക്കാതെ വെള്ളം അല്ലങ്കിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവരും ധാരാളം ഉണ്ട്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല എന്നാൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ്. എന്നാൽ അത് കിടക്കുന്നതിന് ചില രീതികൾ ഒക്കെ ഉണ്ട് താനും.

video
play-sharp-fill

പല്ലു തേയ്‌ക്കുന്നതിനു മുന്‍പ് വെള്ളം കുടിച്ച് ഒരു 40-45 മിനിറ്റു നേരത്തേയ്‌ക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്‌ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി. ഇതുപോലെ ദിവസേന തുടര്‍ന്നാൽ ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറും. കൂടാതെ പ്രമേഹം, ബിപി എന്നിവ കുറയ്‌ക്കാന്‍ സാധിക്കും.

വാതമുള്ളവരും ഇതു പോലെ വെള്ളം കുടിക്കുക. അമിത ഭാരം ഉള്ളവർക്കും അത് കുറക്കാൻ ഈ വെറും വയറ്റിലെ വെള്ളം കുടി സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group