കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടി. നസുറുദ്ധീൻ സാഹിബിന്റെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Spread the love

കുടയംപടി : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന സ്ഥാപക നേതാവായ ടി.

video
play-sharp-fill

നസുറുദ്ധീൻ സാഹിബിന്റെ അനുസ്മരണ ദിനവും പുഷ്പാർച്ചനയും യൂണിറ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ് ബേബി കുടയംപടി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജോണി എൻ. സ്വാഗതം ആശംസിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് രജിത്ത് വി.ഡി., വനിതാ വിംഗ് പ്രസിഡന്റ് അംബികാ ബാലകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജൻ ചിറപ്പാട്ട്, റോയി കെ.കെ., സന്തോഷ് കുടയംപടി, ബൈജു കളപുരത്തട്ടേൽ, ജബ്ബാസ് ചുങ്കം, മനോജ്

കുതിരപ്പന്തിൽ, കണ്ണൻ തോരണത്ത് എന്നിവർ പങ്കെടുത്തു.
ട്രഷറർ ജി. മോഹൻ ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.