കുഴിമറ്റം, മാടപ്പാട്ടായ എരുമത്താനത്ത് മനോജ്‌ കുര്യൻ (54) നിര്യാതനായി

Spread the love

കുഴിമറ്റം: മാടപ്പാട്ടായ എരുമത്താനത്ത് പരേതനായ കുര്യന്റെ ( പാപ്പച്ചൻ) മകൻ മനോജ്‌ കുര്യൻ (54) അന്തരിച്ചു.

video
play-sharp-fill

സംസ്‍കാരം നാളെ (11/02/26) 11 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

അമ്മ: ശോശാമ്മ, സഹോദരങ്ങൾ: ജാൻസി, ഷേർലി ഭാര്യ: ബീന, മക്കൾ: അനൂപ്, അലൻ, മരുമകൾ: കാവ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group