നഷ്ടപ്പെട്ട ഐഫോൺ രണ്ടുവര്ഷത്തിനുടെ ശേഷം; അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി ഗാന്ധിനഗർ പോലീസ് February 7, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2024 ജൂൺ മാസത്തിൽ നഷ്ടപ്പെട്ട ഒന്നരലക്ഷത്തോളം രൂപ വില വരുന്ന ഐഫോൺ രണ്ടു വർഷത്തിനുശേഷം അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി ഗാന്ധിനഗർ പോലീസ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കടയ്ക്കലില്‍ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് 13കാരന് മരിച്ചു;ബസ് സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്ക്;കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി;കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം നിപ: കോഴിക്കോട്ടെ രോഗബാധിതൻ്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ് മൊബൈല്‍ ഷോപ്പിലെ ചില്ല് അലമാരയില്‍ അപ്രതീക്ഷിത അതിഥി; ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകള്‍ക്കിടയില്‍ കയറികൂടി പെരുമ്പാമ്പ്; നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറി കോട്ടയം ജില്ലയിൽ നാളെ (23/6/26) തൃക്കൊടിത്താനം,പാമ്പാടി,പൈക,പുതുപ്പള്ളി,പാലാ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ