
കോട്ടയം: ജില്ലയിൽ നാളെ (08/02/26)ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും;വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂര കുളങ്ങര, മാലിയപ്പടി, കാട്ടാത്തി സ്കൂൾ, മാടപ്പള്ളി, മാരിയമ്മൻ കോവിൽ, നീണ്ടൂർ റോഡ്, സ്റ്റെയിൻസ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇന്ദിര പ്ളാസ്റ്റിക്, ഏറ്റുമാനൂരപ്പൻ കോളേജ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈപ്പ് ആൻഡ് പൈപ്പ് , ശവക്കോട്ട, ലൂർദ്, കൂൾ ഫോം, നേതാജി റോഡ് ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ്ബിഎച്ച്എസ് ഗ്രൗണ്ട്
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group


