
പത്തനംതിട്ട : ഒളിച്ചിരുന്ന് യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്നില്‍ക്കുന്നതില്‍ സുജിത്ത് എന്നു വിളിക്കുന്ന ബല്‍രാജ് വി.വി (45) ആണ് അറസ്റ്റിലായത്.
2025 സെപ്റ്റംബർ എട്ടാം തീയതി രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം, യുവതിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ.ആർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു.



